2009, ഡിസംബർ 24, വ്യാഴാഴ്‌ച

ബ്ലോഗ് അവാര്‍ഡ് പോസ്റ്റ് കോപ്പിയടിച്ചു

ഭ്രാന്തന്‍റെ ബ്ലോഗ് പോസ്റ്റ് ശരണ്‍ എന്ന ബ്ലോഗര്‍ കോപ്പിയടിച്ചു.

ഒറിജിനല്‍ ഇവിടെ

കോപ്പി ശരണ്‍

മിസ്റ്റര്‍ ശരണ്‍, ഇത് ലജ്ജയില്ലാത്ത തരം മോഷണമാണ്. സ്വന്തമായി ബ്ലോഗിംഗ് കഴിയില്ലെങ്കില്‍ ബ്ലോഗ് വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. വല്ലവരുടെയും &%$$# സ്വന്തം പുരപ്പുറത്തിട്ട് ഉണക്കുന്നതിനു നാണമില്ലെ നിങ്ങള്‍ക്ക്?

എത്രയും വേഗം കോപ്പിയടിച്ച പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് മിസ്റ്റര്‍ ശരണിനെ ഈ പോസ്റ്റിനാല്‍ അറിയ്ക്കുന്നു.

1 comments:

രഘുനാഥന്‍ 2009, ഡിസംബർ 29 8:52 AM  

സുഹൃത്തെ .
ബൂലോഗത്ത് പെട്ടെന്ന് പ്രശസ്തനാകുവാന്‍ ഇതുപോലൊക്കെ എന്തെങ്കിലും ചെയ്താലല്ലേ പറ്റൂ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു യഥാര്‍ത്ഥ ഐ.ഡി യിലൂടെ അഭിപ്രായം പറഞ്ഞോളൂ. അല്ലാത്തവ ഡിലീറ്റ് ചെയ്യപ്പെടും